Malayalam movie actress Namitha Pramod reacted on the fake news about Dileep Show 2017 held in US. <br />പ്രോഗ്രാം കഴിഞ്ഞ് താരങ്ങള്‍ മടങ്ങി ഇന്ത്യയില്‍ എത്തുമ്പോഴേക്കും അതേ ചുറ്റിപ്പറ്റിയുള്ള ഇല്ലാക്കഥകളും പ്രചരിയ്ക്കാന്‍ തുടങ്ങിയിരുന്നു. യു എസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയുമായ സ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞു എന്ന് നമിത പ്രമോദ് പറഞ്ഞതോടെയാണ് ഈ കഥകള്‍ക്ക് ശക്തി കിട്ടിയത്.